Saturday, May 26, 2007

ദക്ഷിണ

ദക്ഷിണ

അറിവിന്റെ ആദ്യാക്ഷരങ്ങള് പകര്‌ന്നു തന്ന ഗുരുനാഥന്മാരുടെ പുണ്യ പാദങ്ങളില്

തുച്ഛമായ വരുമാനം മാത്രം ഉള്ളപ്പോഴും സ്വന്തം സുഖത്തെക്കാളും ഞങ്ങളെയും ഞങ്ങളുടെ പഠനത്തെയും വലുതായിക്കണ്ട അച്ഛനമ്മമാരുടെ നിര്‌വ്യാജ സ്നേഹത്തിനു മുന്പില്

എല്ലാറ്റിനുമുപരിയായി സര്‌വശക്തനായ ആ പരമകാരുണികന്റെ, ജീവിതയാത്രയില് എപ്പോഴൊക്കെയോ ഉടഞ്ഞുപോകാമായിരുന്നിട്ടും നിത്യമായ സ്നേഹത്താല് ഇത്രത്തോളം നടത്തിയ ക്രിസ്തുവിന്റെ മുന്പില്

ഈ ചെറിയ സം‌രംഭം സമര്‌പ്പിക്കുന്നു.

2 comments:

വല്യമ്മായി said...

ബൂലോഗത്തേക്ക് സ്വാഗതം

അവറാന്‍ കുട്ടി said...

ബ്ലോഗിലേക്ക്‌ സുസ്വഗാതം.......

പേഴ്‌സണലായിട്ട്‌ പറയുകയാണെങ്കില്‍ ഞാനും ഒരു മണര്‍കാടനാണ്‌.
പള്ളിയുടെ വളരെ അടുത്താണ്‌ വീട്‌.

പിന്നെ എന്റെ അനിയാ/ചേട്ടാ/സഹോദരാ...(എന്തു വിളിക്കപ്പെടണം എന്നു മണര്‍കാടന്‍ തീരുമാനിച്ചിട്ട്‌ ബാക്കി വെട്ടിക്കളയൂ)ആവറാന്‍കുട്ടിയുടെ നീലപൊന്മാന്‍....

കൂട്ടിലാക്കുന്ന ഏല്ലാ കിളികളേയും കഴുത്തില്‍ കയറിട്ട്‌ വളര്‍ത്താന്‍ തുടങ്ങിയാല്‍...... അവറാന്‍കുട്ടിയുടെ കൂട്ടില്‍ സ്ഥലമില്ലാതാകും.... അതുകൊണ്ട്‌ ചില കിളികളെ അവറാന്‍കുട്ടി തുറന്നുവിട്ടു.... പൊനാല്‍ പോകട്ടും ... പോടാ...എന്നല്ലേ പ്രമാണം.