Saturday, May 26, 2007

അങ്ങിനെ ഞാനും എത്തി ഇവിടെ

സുഹൃത്തുക്കളേ,

ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഞാനും ഇവിടെയൊന്നു പയറ്റി നോക്കുകയാണ്. എന്താണ് ഇവിടെയെഴുതുകയെന്നൊന്നും ഇപ്പോള് എനിക്ക് നിശ്ചയം ഇല്ല. എന്നിരുന്നാലും സമകാലിക സംഭവങ്ങളോടുള്ള എന്റെ പ്രതികരണമായിരിക്കും ഇതില് കൂടുതലും. എല്ലാവരും സഹകരിക്കുമല്ലോ.

2 comments:

മറ്റൊരാള്‍ | GG said...

സ്വാഗതം, സുസ്വാഗതം. മണര്‍കാട്ടുകാരാ. മണര്‍കാട്‌ പാപ്പന്റെ നാട്ടുകാരാ.


മണര്‍കാട്‌ പാപ്പന്‍: ഈ മാന്യദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും എഴുതൂ സഹോദരാ..!

അഞ്ചല്‍ക്കാരന്‍ said...

സുസ്സ്വഗതം.